മേടം: അശ്വതി, ഭരണി, കാർത്തിക ആദ്യപാദത്തിൽ ജനിച്ചവർക്ക് ഇന്ന് കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം എന്നിവയ്ക്ക് സാധ്യത. എന്നാൽ രാവിലെ 6 മണിക്ക് ശേഷം കാര്യപരാജയം, ഇച്ഛാഭംഗം, മനഃപ്രയാസം, കലഹം, ധനനഷ്ടം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധ വേണം.
ഇടവം: കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതി ജനിച്ചവർക്ക് തുടക്കത്തിൽ കാര്യതടസ്സം, മനഃപ്രയാസം, കലഹം, സ്വസ്ഥതക്കുറവ് എന്നിവ അനുഭവപ്പെടാം. ......
മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പരാമർശങ്ങളെ തള്ളിയ മുഖ്യമന്ത്രി വി.ഡി.......
ദോഹ:പ്രളയക്കെടുതിയിൽദുരിതമനുഭവിക്കുന്ന നേപ്പാളിലേക്ക് ഖത്തർ സമാധാന സേനയുടെ (Qatari Armed Forces) പ്രത്യേക വിമാനത്തിൽ അടിയന്തിര ദുരിതാശ്വാസ സാമഗ്രികൾ എത്തിച്ചു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റിന്റെ (QFFD) നേതൃത്വത്തിലാണ് ദുരിതാശ്വാസ സഹായം കൈമാറിയത്.
വിവിധ ദുരന്തങ്ങളിൽ പെടുന്ന രാജ്യങ്ങളെ സഹായിക്കുകയും അന്താരാഷ്ട്ര തലത്തിൽ മാനുഷിക മൂല്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുന്ന ഖത്തറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായാണ് ഈ നടപടി.പ്രളയബാധിത പ്രദേശങ്ങളിലെ 52,000-ഓളം ആളുകൾക്ക് ഈ സഹായത്തിന്റെ പ്രയോജനം ലഭിക്കും. ......
മുംബൈ: കൺസ്യൂമർ ഗുഡ്സ് മേഖലയിൽ ചുവടുറപ്പിക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ്. 10 രൂപ മുതൽ വിലയുള്ള ഐസ്ക്രീം ഉൽപന്നങ്ങളുമായി കമ്പനി പുതിയ ബ്രാൻഡ് വിപണിയിലെത്തിച്ചു. ......
നീറ്റ് ക്രമക്കേടുകള്‍ക്കെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകൾ റദ്ദാക്കിയ സുപ്രീം കോടതി വിധി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വലിയൊരു വിജയമാണെന്നും അങ്ങേയറ്റം സ്വാഗതാര്‍ഹമാണെന്നും സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്ട്രേഷന് വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് പറഞ്ഞു. ......
കോട്ടയം: ബാങ്ക് എംപ്ലോയീസ്& റിട്ടയറീസ് കൾച്ചറൽ അസോസിയേഷൻ (ബെർക്ക) സംഘടിപ്പിക്കുന്ന 'ആദരവ് 2026' 5 -ാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് കോട്ടയം ബാങ്ക് എംപ്ലോയീസ് ഹാളിൽ നടക്കും. ബെർക്ക, ഏവി ശ്രീകുമാറിൻ്റെ പേരിൽ മികച്ച സാമൂഹിക സേവക ന് ഏർപ്പെടുത്തിയിട്ടുള്ള പുരസ്കാരം ചടങ്ങിൽ വെച്ച് സംസ്ഥാന നീയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, യശ:ശരീരനായ ഡിജോ കാപ്പന് മരണാനന്തര ബഹുമതിയായി നൽകും. ......
കൊച്ചി: മത്സ്യങ്ങളും ചെമ്മീനുകളും ഉൾപ്പെടെയുള്ള ജലജീവികളെ ജലമില്ലാതെ ജീവനോടെ കൊണ്ടുപോകുന്നതിനുള്ള നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് കൊച്ചിയിലെ ഐ.സി.എ.ആർ-സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (ICAR-CIFT). ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ത്യൻ പേറ്റന്റ് ലഭിച്ചു. ......
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ ഇറങ്ങിയാൽ നാശമുണ്ടാകുമെന്നും സ്ത്രീകൾ വീട്ടിലിരിക്കണമെന്നുമുള്ള കാന്തപുരം എ.പി. അബൂബക്കർ മുസല്യാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി വി.ഡി. ......